Book CIVIL SERVICE PAREEKSHA MALAYALAM (Mathrubhumi First Edition)
Book CIVIL SERVICE PAREEKSHA MALAYALAM (Mathrubhumi First Edition)

സിവില്‍ സര്‍വീസ് പരീക്ഷ മലയാളം

375.00 300.00 20% off

In stock

Author: Rajan Thiruvoth Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 455
About the Book

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് അവരുടെ സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുസ്തകം. കവിത, ചെറുകഥ, നോവല്‍, നാടകം, നിരൂപണം, ജീവചരിത്രം, ആത്മകഥ, ചിത്രകല, ശില്പകല, കാര്‍ട്ടൂണ്‍, സംഗീതം, സിനിമ, നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍, ഫോക്‌ലോര്‍, വൈദ്യം തുടങ്ങി വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും വിലയിരുത്തലുകളും. മലയാളസാഹിത്യം ഐച്ഛികമായെടുത്ത പി.ജി. വിദ്യാര്‍ഥികള്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും മലയാളസാഹിത്യം സിലബസിലുള്ള മത്സരപ്പരീക്ഷകളിലെ ഉദ്യോഗാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആസ്വാദകര്‍ക്കും സഹായകരമാകുന്ന പഠനസഹായി.
കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയും അധ്യാപകനും എഴുത്തുകാരനുമായ രാജന്‍ തിരുവോത്ത് എഴുതിയ പുസ്തകം.

The Author

Reviews

There are no reviews yet.

Add a review

You're viewing: CIVIL SERVICE PAREEKSHA MALAYALAM (Mathrubhumi First Edition) 375.00 300.00 20% off
Add to cart