Description
പാശ്ചാത്യ ചിത്രകലയുടെയും ചെറുകഥയുടെയും അടിസ്ഥാനപരമായ സിദ്ധാന്തങ്ങളെ ആശ്രയിച്ചുകൊണ്ട് ചെറുകഥയും ചിത്രകലയും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പഠനങ്ങള്‍.
₹45.00 ₹38.00 15% off
In stock
പാശ്ചാത്യ ചിത്രകലയുടെയും ചെറുകഥയുടെയും അടിസ്ഥാനപരമായ സിദ്ധാന്തങ്ങളെ ആശ്രയിച്ചുകൊണ്ട് ചെറുകഥയും ചിത്രകലയും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പഠനങ്ങള്‍.
പ്രശസ്ത കഥാകൃത്ത്, നിരൂപകന്. മുഴുവന്‍ പേര് ടി.രാമചന്ദ്രന്. അധ്യാപകനായിരുന്നു. 1944ല്‍ ജനിച്ചു. ആധുനിക മലയാള ചെറുകഥയില്‍ വ്യത്യസ്തമായൊരു രചനാരീതി കൊണ്ടുവന്ന ടി.ആര് വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. ഭഭഎം.മുകുന്ദനെക്കുറിച്ചും പ്രേംനസീറിനെക്കുറിച്ചും എനിക്കൊന്നും പറയാനില്ല'' എന്ന ടി.ആറിന്റെ പ്രസ്താവം അക്കാലത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. കടമ്മനിട്ടക്കവിതകളെയും രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. ജാസക്കിനെ കൊല്ലരുത്, നാം നാളെയുടെ നാണക്കേട്, ഗുഹാചിത്ര ശില്പകല, കൊരുന്ന്യോടത്ത് കോമുട്ടി, ടെന്നസ്സി വില്യംസ് എന്നിവ പ്രധാന കൃതികള്‍. 2000ല്‍ അന്തരിച്ചു. ഭാര്യ: വത്സല.
പാശ്ചാത്യ ചിത്രകലയുടെയും ചെറുകഥയുടെയും അടിസ്ഥാനപരമായ സിദ്ധാന്തങ്ങളെ ആശ്രയിച്ചുകൊണ്ട് ചെറുകഥയും ചിത്രകലയും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പഠനങ്ങള്‍.
| Dimensions | 45 cm |
|---|
You must be logged in to post a review.
Reviews
There are no reviews yet.