Mathrubhumi Books

Availability: Out of Stock

ചെക്കോസ്ലോവാക്യന്‍ നാടോടിക്കഥകള്‍

SKU: BOOK16241

₹125.00 ₹106.00 15% off

Out of stock

Author: Moosakutty .N Category: Language:   Malayalam
ISBN: ISBN 13: 978-81-8267-271-0 Publisher: Mathrubhumi
Pages: 0 Binding:

Description

പന്ത്രണ്ടു മാസങ്ങളുടെ രസകരമായ കഥ, ബൈബിള്‍കഥയിലെന്നപോലെ യേശു കഥാപാത്രമാവുന്ന കൊല്ലന്റെ കസേര, ചെകുത്താന്റെ നല്ലവശം വെളിപ്പെടുത്തുന്ന ചെകുത്താന്റെ സമ്മാനങ്ങള്‍ തുടങ്ങി ജീവിതവും മരണവും സാരോപദേശങ്ങളും നിറഞ്ഞ പതിനഞ്ചോളം ചെക്കോസ്സോവാക്യന്‍ നാടോടിക്കഥകളുടെ ലളിതമായ പുനരാഖ്യാനം.

Reviews

There are no reviews yet.

Be the first to review “Checkoslovakyan Nadodi Kathakal”
Shopping cart close