ബ്രസീലിയന്‍ നാടോടിക്കഥകള്‍
₹100.00 ₹80.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Edition: 3 Publisher: Mathrubhumi
Specifications
About the Book
രാത്രി ഉണ്ടായതെങ്ങനെ
മുയലിന് വാല് നഷ്ടപ്പെട്ടതെങ്ങനെ
ആട് സൗമ്യനായതെന്തുകൊണ്ട്
കുരങ്ങന്‍ സൂത്രശാലിയായതെങ്ങനെ
കുരങ്ങനും ആടും തങ്ങളുടെ മാനം രക്ഷിച്ചതെങ്ങനെ
കറുപ്പ് വെളുപ്പായിത്തീര്‍ന്നതെങ്ങനെ
സമ്പന്നമായ ബ്രസീലിയന്‍ നാടോടിപ്പാരമ്പര്യത്തില്‍
നിന്നുള്ള കഥകള്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ
ആകാശവും ഭൂമിയും കടലും വനങ്ങളും
സസ്യജന്തുജാലവും നിറഞ്ഞ ഭാവനാലോകം
ഈ കഥകളില്‍ തെളിഞ്ഞു കാണാം.
പ്രശസ്തനായ പരിഭാഷകന്റെ ലളിതമായ ഭാഷയിലുള്ള
പുനരാഖ്യാനം.