BUNDLE OFFER (AATHREYAKAM,MARIYA...VERUM MARIA,MARANAVAMSAM)
₹1110.00 ₹943.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹1110.00 ₹943.00
15% off
In stock
1983 മെയ് 21 -ന് കാസര്‍ഗോഡ് ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം എന്നീ കഥാസമാഹാരങ്ങള്‍ . കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,എസ്ബിടി കഥാപുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, മലയാള മനോരമ - ശ്രീ കഥാപുരസ്‌കാരം, മാധ്യമം പുരസ്‌കാരം, ഭാഷാപോഷിണി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് . ഇപ്പോള്‍ കോഴിക്കോട് മാതൃഭൂമി വെബ്ബ് പോര്‍ട്ടലില്‍ വെബ്ബ് അസിസ്റ്റന്റ് ആയി ജോലിനോക്കുന്നു. e-mail: shajikumarshaji@gmail.com
ആര്‍. രാജശ്രീ 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. അച്ഛന്‍: പി.എന്‍. രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍. രാജമ്മ. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിര്‍മിതി: വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക. മക്കള്‍: നന്ദ ശ്രീപാര്‍വ്വതി, നിരഞ്ജന്‍ ശ്രീപതി. ഫോണ്‍: 9446422391 e-mail: rraajashree@gmail.com
സന്ധ്യാമേരി 1973-ല്‍ എറണാകുളം ജില്ലയിലെ കാണിനാട്ടില്‍ ജനനം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം. ഇന്ത്യാവി ഷന്‍ ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍. ഇപ്പോള്‍ മാതൃഭൂമി ക്ലബ് എഫ് എമ്മില്‍ പ്രൊഡ്യൂസര്‍. ചിട്ടിക്കാരന്‍ യുദാസ് ഭൂതവര്‍ത്തമാനകാലങ്ങള്‍ ക്കിടയില്‍ ആദ്യപുസ്തകം (കഥാസമാഹാരം). e-mail: sandhyamaryc@gmail.com