Mathrubhumi Books

Availability: Out of Stock

ഭാഗ്യദേവത

SKU: BOOK10382

₹75.00 ₹60.00 20% off

Out of stock

Author: Sathyan Anthikkadu Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Pages: 0 Binding: Weight: 138

Description

കേരളീയ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ സിനിമയുടെ വിശാലതയിലേക്ക് സന്നിവേശിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ചലച്ചിത്രകാരനാണ് സത്യന്‍ അന്തിക്കാട.് നമുക്കു ചുറ്റുമുള്ള ജീവിതാവസ്ഥകളുടെ സൂക്ഷ്മഭാവങ്ങള്‍ സിനിമയില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അന്തിക്കാട് ചിത്രങ്ങള്‍ വേറിട്ടൊരു കാഴ്ചാനുഭവമായിമാറുകയായിരുന്നു.

പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന സത്യന്‍
അന്തിക്കാടിന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിന്റെ തിരക്കഥ; നിരവധി ചിത്രങ്ങളോടെ.

Additional information

Weight138 kg
Dimensions75 cm

Reviews

There are no reviews yet.

Be the first to review “Bhagyadevatha”
Shopping cart close