ആയുസ്സിൻ്റെ അവകാശികൾ
₹220.00 ₹187.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹220.00 ₹187.00
15% off
In stock
ഡോ. മുരളീധരന് എ.കെ.
തന്റെ ഗുരുവായ ഡോ. ബെല്ലില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്‍തര്‍ കോനല്‍ ഡോയല്‍ തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില് ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ ആയുസ്സിന്റെ അവകാശികള്‍ എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള്‍ കാണാന്‍ പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം.
-സന്തോഷ് ഏച്ചിക്കാനം
ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍
ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും