Mathrubhumi Books

Availability: In Stock

Athikayan

SKU: BOOK14746-1

300.00 255.00 15% off

In stock

Add to wishlist
Author: Sajil Sreedhar Category: Language:   
ISBN: 9788182669833 Edition: 2 Publisher: Mathrubhumi

Description

പോപ്പുലര്‍ സ്ഥാപകന്‍ കെ.പി.പോളിന്റെ ജീവചരിത്രം

ബിസിനസ്സിലും വ്യക്തിജീവിതത്തിലും വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം

ഇത്രയും വശ്യമായ ശൈലി സമകാലികസാഹിത്യത്തില്‍
ചുരുക്കമായേ ഞാന്‍ കണ്ടിട്ടുള്ളൂ. ഗ്രന്ഥത്തിന്റെ സമഗ്രമായ
രൂപശില്പമാകട്ടെ, അത്യന്തം ദൃഢവുമാണ്. അതിനാല്‍ ഒരു
സര്‍ഗാത്മകകൃതിയുടെ പദവിയിലാണ് ഈ ജീവചരിത്രഗ്രന്ഥം പരിലസിക്കുന്നതെന്നു പറയാന്‍ എനിക്കു മടിയില്ല.
– എം.കെ. സാനു

150 രൂപ മൂലധനത്തില്‍നിന്ന് 3000 കോടി ടേണോവറിലേക്ക്
വളര്‍ന്നുവലുതായ പോപ്പുലര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ
അമരക്കാരനായിരുന്ന കെ.പി. പോളിന്റെ പ്രചോദനാത്മകമായ ജീവിതകഥ.

Reviews

There are no reviews yet.

Be the first to review “Athikayan”
Book_Athikayan
You're viewing: Athikayan 300.00 255.00 15% off
Add to cart
Shopping cart close