അതെന്റെ ഹൃദയമായിരുന്നു
₹90.00 ₹81.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹90.00 ₹81.00
10% off
Out of stock
പ്രണയമൊഴികൾ
സമാഹരണം: റിമ കല്ലിങ്കൽ, ആഷിക് അബു
കേരളസംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനില്ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര, കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ചചെയ്യപ്പെടുന്നു.
പ്രണയം എന്ന വികാരം കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ചെലുത്തിയ സ്വാധീനമാണ് ഇങ്ങനെയൊരു പുസ്തകത്തിന്റെ പിറവിക്കു നിദാനം. പ്രണയമൊഴികൾ സ്വാധീനിക്കപ്പെട്ട എത്രയോ തലമുറകൾ കടന്നുപോയി. എത്രയോ കാമുകമനസ്സുകളും. ലോകസാഹിത്യത്തിലെയും മലയാളസാഹിത്യത്തിലെയും പ്രണയമൊഴികൾ മാത്രമല്ല, കവിതയിലെയും, പാട്ടിലെയും സിനിമയിലെയും പ്രണയോദ്ധരണികൾ കൂടി ഇവിടെ സമാഹരിച്ചിരിക്കുന്നു. അവയുടെ കാലാതീതമായ പരിഗണനകൾ വ്യത്യസ്തമാണെങ്കിലും അവയുൾച്ചേരുന്ന വികാരം നിസ്സീമമാണ്. അത് മലയാളത്തിന്റെ പ്രണയാതുരതയെ എന്നും മഹത്തരമാക്കുന്നു…