Description
മരണാനന്തരവും ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എഴുത്തിനു മാത്രമേ അക്കാര്യത്തില്‍ എന്നെ സഹായിക്കാനാകൂ. ഇങ്ങനെയൊരു കഴിവ് എനിക്കു തന്നതില്‍ ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. കാരണം, ഇതുവഴി എനിക്ക് എന്നെ ഉയര്‍ത്തിക്കൊണ്ടുവരാനാകും.
-ആന്‍ ഫ്രാങ്ക്




