Add a review
You must be logged in to post a review.
₹65.00 ₹52.00 20% off
Out of stock
അന്തമാന്‍ ദ്വീപ്സമൂഹങ്ങളുടെ ഉത്പത്തി, സൂര്യചന്ദ്രഗ്രഹണങ്ങള്‍, മരങ്ങള്‍ മണ്ണിലുറച്ചുപോയതെങ്ങനെ,
മനുഷ്യരെ കാണുമ്പോഴേക്കും കാക്കകള്‍ ഭയന്നു പറന്നകലുന്നത് എന്തുകൊണ്ട് എന്നിങ്ങനെ
പ്രപഞ്ചസംബന്ധമായ വിഷയങ്ങളെ കുറിച്ച് അന്തമാന്‍ നിവാസികള്‍ക്കിടയില്‍, ഗാനരൂപത്തില്‍ പ്രചരിക്കുന്ന
രസകരമായ നാടോടിക്കഥകളുടെ ലളിതമായ കഥാവിഷ്കാരം.
You must be logged in to post a review.
Reviews
There are no reviews yet.