Mathrubhumi Books

Availability: In Stock

ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്‌

SKU: BOOK11713-1

180.00 144.00 20% off

In stock

Author: Shoukath Category: Language:   MALAYALAM
ISBN: Publisher: Mathrubhumi
Specifications
The Author

Description

ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയില്‍ മണ്ണും മരവും വെയിലും പുല്‍ച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു. തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങള്‍ തെളിഞ്ഞുവരുന്ന പ്രഹേളികയാണത്. എങ്കിലും സങ്കീര്‍ണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോഘധത്തില്‍ നിന്ന് തൂത്തെറിയാന്‍ ഈ വാക്കുകള്‍ക്ക് കഴിയും. ഓരോ വായനക്കാരനെയും പരിപൂര്‍ണ്ണമായി പരിണമിപ്പിക്കുന്ന ഒരപൂര്‍വപുസ്തകം.

Additional information

Dimensions85 cm

Reviews

There are no reviews yet.

Be the first to review “Aathmavilninnu Jeevithathilekku”
Book_Aathmavilninnu Jeevithathilekku
You're viewing: Aathmavilninnu Jeevithathilekku 180.00 144.00 20% off
Add to cart
Shopping cart close