Book Ibsante Lokam
Book Ibsante Lokam

ഇബ്‌സന്റെ ലോകം

75.00 64.00 15% off

In stock

Author: Thomas P.j Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 152 Weight: 149
About the Book

വിശ്വപ്രസിദ്ധ നാടകകൃത്ത് ഇബ്‌സന്റെ ജീവിതത്തെയും കലയെയും പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. സാഹിത്യ വിദ്യാര്‍ഥികള്‍ക്കുകൂടി ഉപകരിക്കുന്ന ലളിതപ്രതിപാദനം.

The Author

എഴുത്തുകാരന്‍, അധ്യാപകന്‍. ഇന്നലെയുടെ പൂക്കള്‍, അരങ്ങിനപ്പുറത്ത്, തമച്ഛായ, ജോണ്‍ ഗബ്രിയേല്‍ ബര്‍ക്ക്മാന്‍ എന്നിവ പ്രധാനകൃതികള്‍. പാലായില്‍ ജനിച്ചു. മീനങ്ങാടി സെന്റ്ഗ്രിഗോറിയോസ് ബി.എഡ്.കോളേജ് പ്രിന്‍സിപ്പല്‍. ഭാര്യ: അന്നക്കുട്ടി. വിലാസം: പുഞ്ചത്തലയ്ക്കല്‍: പൂമല. പി.ഒ. ബത്തേരി, വയനാട്.

Description

വിശ്വപ്രസിദ്ധ നാടകകൃത്ത് ഇബ്‌സന്റെ ജീവിതത്തെയും കലയെയും പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. സാഹിത്യ വിദ്യാര്‍ഥികള്‍ക്കുകൂടി ഉപകരിക്കുന്ന ലളിതപ്രതിപാദനം.

Additional information

Weight149 kg
Dimensions75 cm

Reviews

There are no reviews yet.

Add a review

You're viewing: Ibsante Lokam 75.00 64.00 15% off
Add to cart