Mathrubhumi Books

Availability: In Stock

പ്രിയപ്പെട്ട തിയോയ്ക്ക് വാന്‍ഗോഗ്

SKU: BOOK9651

70.00 59.00 15% off

In stock

Add to wishlist
Author: Vinsent Vangogh Category: Language:   Malayalam
ISBN: 81-8264-269-8 Publisher: Mathrubhumi
Pages: 144 Binding: Weight: 144
The Author

1853 മാര്‍ച്ച് 30ന് ഡച്ചിലെ സൂണ്‍ ഡെര്‍ട്ടില്‍ ജനനം. ഇംപ്രഷനിസത്താലും ജാപ്പനീസ് ചിത്രകലയാലും സ്വാധീനിക്കപ്പെട്ട് പുതിയ ശൈലിക്ക് രൂപംനല്‍കി. എണ്ണൂറിലധികം ചിത്രങ്ങളും എഴുനൂറോളം രേഖാചിത്രങ്ങളും വരച്ചിട്ടുണ്ട്. പൊട്ടറ്റോ ഈറ്റേഴ്‌സ്, ദ സ്റ്റാറി നൈറ്റ്, വീറ്റ്ഫീല്‍ഡ് വിത് ക്രോസ്, ഓര്‍ക്കിഡ് ഇന്‍ ബ്ലോസ്സം, ദ ചെയര്‍ ആന്‍ഡ് പൈപ്പ് തുടങ്ങിയവ പ്രശസ്ത രചനകള്‍. 1890ല്‍ ആത്മഹത്യ ചെയ്തു.

Description

വിന്‍സെന്റ് വാന്‍ഗോഗ്, സഹോദരന്‍ തിയോയ്‌ക്കെഴുതിയ ഹൃദയസ്​പര്‍ശിയായ ഒരുകൂട്ടം കത്തുകള്‍… വാന്‍ഗോഗിന്റെ മനസ്സറിയാന്‍ മലയാളത്തിലെ ഏക പുസ്തകം.

Additional information

Weight144 kg
Dimensions70 cm

Reviews

There are no reviews yet.

Be the first to review “Priyappetta Thiyoykku Vangogu”
Book_Priyappetta Thiyoykku Vangogu
You're viewing: Priyappetta Thiyoykku Vangogu 70.00 59.00 15% off
Add to cart
Shopping cart close