Description
സാങ്കേതികവിദ്യയില്‍ അറിവുള്ള പൂച്ച ഒരു കുട്ടിയെഴുതുന്ന നോവലിലെ കഥാപാത്രമായാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുത്തരമാണ് അമ്മയും പൊന്നുവും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന
ഈ നോവല്‍. മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്കുള്ള ചില സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഈ വല്ലിയില്‍നിന്നു ചെമ്മേ എന്ന ബാലനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനക്ഷമമാണ്.
ആവിഷ്‌കാരശൈലിയിലെ പുതുമയുമായി വി.എം. ഗിരിജയുടെ ഏറ്റവും പുതിയ ബാലനോവല്‍




