Mathrubhumi Books

Availability: In Stock

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

160.00 136.00 15% off

Add to wishlist
Author: Jawahar Lal Nehru Category: Language:   MALAYALAM
ISBN 13: 9789349855076 Edition: 1 Publisher: Mathrubhumi
Pages: 128

Description

ഹിമാലയത്തിലെ മുസ്സോറിയിലായിരുന്ന മകള്‍ ഇന്ദിരയ്ക്ക് അലഹബാദിലായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു അയച്ച കത്തുകളുടെ സമാഹാരം. പ്രകൃതിയില്‍നിന്ന് ചരിത്രാതീതകാലത്തെ കാര്യങ്ങള്‍ വായിച്ചെടുക്കുന്നതു മുതല്‍ ആദിമമനുഷ്യന്റെ ജീവിതം, വ്യത്യസ്തമായ മനുഷ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായത്, ഭാഷകളുടെ ആവിര്‍ഭാവം, ആദ്യകാല നാഗരികതകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ കത്തുകള്‍ പ്രതിപാദിക്കുന്നത്. നെഹ്രുവിന്റെ ജീവിതദര്‍ശനവും ലോകവീക്ഷണവും ഒന്നിക്കുന്ന ബെസ്റ്റ് സെല്ലര്‍.

Letters from a Father to His Daughter എന്ന വിഖ്യാത പുസ്തകത്തിന്റെ പരിഭാഷ

Book_ORACHAN MAKALKKAYACHA KATHUKAL (NEW)
You're viewing: ORACHAN MAKALKKAYACHA KATHUKAL (NEW) 160.00 136.00 15% off
Add to cart
Shopping cart close