Mathrubhumi Books

Availability: In Stock

നെഹ്രുവിന്റെ ആത്മകഥ കുട്ടികള്‍ക്ക്

250.00 212.00 15% off

Author: Jawahar Lal Nehru Category: Language:   MALAYALAM
ISBN: ISBN 13: 9789349855731 Edition: 1 Publisher: Mathrubhumi
Specifications
Pages: 200
The Author

Description

”ഇക്കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഞാനുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളെപ്പറ്റി സമഗ്രമായി ചിന്തിക്കാന്‍ എഴുത്ത് എന്നെ ശക്തനാക്കി. അതിനുവേണ്ടിയാണ് ഞാന്‍ ഇത് കുറിച്ചുതുടങ്ങിയത്. ആരെങ്കിലും ഇതു വായിക്കണമെന്ന് അക്കാലം ഞാന്‍ കരുതിയുമില്ല. ജയിലറയ്ക്കുള്ളിലെ എന്റെ നീണ്ട ഏകാന്തതയ്ക്ക് ഒരു പരിഹാരംകൂടിയായിരുന്നു ഈ എഴുത്ത്. അതുവരെയുള്ള കഴിഞ്ഞകാലജീവിതത്തിന്റെ ഒരു അവലോകനം മാത്രമാണ് ഉദ്ദേശിച്ചത്. അതായത്, ഒരു സ്വയം നിരൂപണം! കടന്നുപോയതിനെയെല്ലാം ചിട്ടയായി ഒന്ന് അടുക്കിവെക്കുക… ദൂരേ മാറിനിന്ന് അതിനെ വിലയിരുത്തുക… പറ്റിയ പാളിച്ചകള്‍ കണ്ടെത്തുക… അത്രമാത്രം!”

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരപോരാളിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ആത്മകഥയുടെ ലളിതമായ പുനരാഖ്യാനം

Book_ NEHRUVINTE ATHMAKATHA KUTTIKALKKU
You're viewing: NEHRUVINTE ATHMAKATHA KUTTIKALKKU 250.00 212.00 15% off
Add to cart
Shopping cart close