Mathrubhumi Books

Availability: In Stock

കരുവന്നൂര്‍

140.00 112.00 20% off

In stock

Author: Padmanaban T Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
Pages: 78
The Author

Description

മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍

ടി. പത്മനാഭന്‍

സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍
നിന്ന് പ്രവഹിക്കുന്നു.

കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ
പതിനൊന്നു കഥകളുടെ സമാഹാരം.

Book_KARUVANNOOR
You're viewing: KARUVANNOOR 140.00 112.00 20% off
Add to cart
Shopping cart close