Book SAKHAVU
Book SAKHAVU

സഖാവ്

250.00 200.00 20% off

In stock

Author: Padmanaban T Category: Language:   MALAYALAM
ISBN: ISBN 13: 9789355495587 Edition: 1 Publisher: Mathrubhumi
Specifications Pages: 118
About the Book

പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് എന്റെ
കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍
അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും
കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ.
ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള
ഒരു പുരോഹിതന്‍ പറഞ്ഞു:
‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ്
നിങ്ങളുടെ കഥകള്‍.’

കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ
പത്തു കഥകളുടെ സമാഹാരം.

The Author

You may also like…

You're viewing: SAKHAVU 250.00 200.00 20% off
Add to cart