Mathrubhumi Books

Availability: In Stock

കുട്ടികളുടെ വേദവ്യാസൻ

170.00 144.00 15% off

In stock

Author: Gopalan Nair C. Category: Language:   MALAYALAM
ISBN: ISBN 13: 9788119164370 Edition: 1 Publisher: Mathrubhumi
Specifications
Pages: 78
The Author

കൊയിലാണ്ടിക്കടുത്ത എടക്കുളത്ത് 15.07.1930ന് ജനിച്ചു. 1951 മുതല്‍ യു.പി. സ്‌കൂളിലും ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. 1986ല്‍ വിരമിച്ചു. കുട്ടികള്‍ക്കുവേണ്ടി ധാരാളം കഥകളും കവിതകളും എഴുതിയിട്ടുണ്ട്. കുറേക്കാലം ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. ഫോക്‌ലോര്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍: ബാലസാഹിത്യ വിഭാഗത്തില്‍ എട്ടു പുസ്തകങ്ങള്‍, നവസാക്ഷരര്‍ക്കുവേണ്ടി ഏഴു കൃതികള്‍, ഇവയ്ക്കുപുറമെ വടക്കന്‍പാട്ടുകള്‍ ഒരു പഠനം, മലബാറിലെ തിറയാട്ടങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനിഅമ്മ. മക്കള്‍: രാജന്‍, രാധാകൃഷ്ണന്‍, രാജീവന്‍, ഗീതാനന്ദന്‍. വിലാസം: ചിറ്റയില്‍ താഴെ, പി.ഒ. എടക്കുളം, കൊയിലാണ്ടി, 673 306.

Description

വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും
കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍
നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക്
അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു.
മഹാഭാരതം രചിച്ച
മഹാകവിയുടെ ജീവിതകഥാമാലിക
ചിത്രീകരണം
സിബി

You're viewing: KUTTIKALUDE VEDAVYASAN 170.00 144.00 15% off
Add to cart
Shopping cart close