Mathrubhumi Books

Availability: In Stock

മാങ്ങാട് രത്‌നാകരന്റെ യാത്രകള്‍

SKU: BOOK16157

175.00 149.00 15% off

In stock

Add to wishlist
Author: Mangad Rath Nakaran Category: Language:   Malayalam
ISBN: ISBN 13: 978-81-8267-219-2 Publisher: Mathrubhumi
Pages: 0 Binding:
The Author

വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍ 1962 നവംബര്‍ 25ന് ജനിച്ചു. അച്ഛന്‍: കെ.വി. കൃഷ്ണന്‍ നായര്‍. അമ്മ: എ. നാരായണിയമ്മ. വെടിക്കുന്ന് യു.പി. സ്‌കൂള്‍, ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കാസര്‍കോട് ഗവണ്‍മെന്റ് കോളെജ്, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, ദല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാളത്തില്‍ എം.എ. ബിരുദം. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രത്യേകലേഖകന്‍. കവിത, നിരൂപണം, യാത്രാവിവരണം, വിവര്‍ത്തനം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി പതിനഞ്ചു കൃതികള്‍.

Description

ഇന്ദ്രന്‍ പറഞ്ഞു. ‘യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’

മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും കവിതയും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന അനുഭവതീവ്രമായ സഞ്ചാരങ്ങള്‍.

യാത്രാഭൂമിയാണ് രത്‌നാകരന്‍-അഥവാ ഒരു യാത്രാഭ്രമരം. ഞാനും യാത്രാപ്രേമിയാകയാല്‍ എനിക്ക് രത്‌നാകരനോടു കടുത്ത അസൂയ ഉണ്ടാകാറുണ്ട്. കാരണം, ഞാന്‍ നടത്തിയിട്ടില്ലാത്ത യാത്രകള്‍ അദ്ദേഹം നടത്തുന്നു. – സക്കറിയ

മാനവികം, ഹൃദയംഗമം – രവീന്ദ്രന്‍

രത്‌നാകരന്റെ വാക്കുകളുടെ വിചാരഭാരവും ഹൃദയംഗമത്വവും അപൂര്‍വം യാത്രികരിലേ പ്രസാദിച്ചു കണ്ടിട്ടുള്ളൂ. – ഒ.കെ.ജോണി

Reviews

There are no reviews yet.

Be the first to review “Mangad Ratnakarante Yathrakal”
Book_Mangad Ratnakarante Yathrakal
You're viewing: Mangad Ratnakarante Yathrakal 175.00 149.00 15% off
Add to cart
Shopping cart close