Mangad Rath Nakaran

വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍ 1962 നവംബര്‍ 25ന് ജനിച്ചു. അച്ഛന്‍: കെ.വി. കൃഷ്ണന്‍ നായര്‍. അമ്മ: എ. നാരായണിയമ്മ. വെടിക്കുന്ന് യു.പി. സ്‌കൂള്‍, ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കാസര്‍കോട് ഗവണ്‍മെന്റ് കോളെജ്, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, ദല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാളത്തില്‍ എം.എ. ബിരുദം. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രത്യേകലേഖകന്‍. കവിത, നിരൂപണം, യാത്രാവിവരണം, വിവര്‍ത്തനം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി പതിനഞ്ചു കൃതികള്‍.

    Showing all 3 results

    Showing all 3 results