Mathrubhumi Books

Availability: In Stock

ഡെറ്റോള്‍

SKU: BOOK14479

55.00 47.00 15% off

In stock

Author: R.Venugopal Category: Language:   Malayalam
ISBN: ISBN 13: 978-81-8266-412-8 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

”ആര്‍. വേണുഗോപാലിന്റെ കവിതകളില്‍ സാന്ത്വനമില്ല, സുഖമില്ല, താളമില്ല, ലയമില്ല. ഉള്ളത് അസുഖം, ഉറക്കം വരാത്ത രാത്രികള്‍, ശബ്ദകോലാഹലങ്ങള്‍. കക്കാടിന്റെ കവിതകളിലൊക്കെ നാം കണ്ടത് നഗരം ഇന്ന് പാടേ മാറിക്കഴിഞ്ഞ ഏതോ ചെറുപട്ടണമായിരുന്നു. ശാര്‍ങ്‌വരനും ശാരദ്വതനും കണ്ട നഗരം അല്പംകൂടി കലുഷമായതേയുള്ളൂ ആ പട്ടണത്തില്‍. പാതാളത്തെക്കുറിച്ചുള്ള പൗരാണികസങ്കല്പങ്ങള്‍കൊണ്ടൊന്നും തിട്ടപ്പെടുത്താനാവാത്ത ഒരു പെരുംനഗരത്തിലാണിപ്പോള്‍ കേരളീയര്‍. ചെറിയ പരിഭ്രമങ്ങള്‍കൊണ്ടല്ല കൂട്ടക്കുരുതികള്‍കൊണ്ടുപോലും മെരുക്കാനാവാത്ത സങ്കീര്‍ണത. ‘വളരുന്ന രാജ്യത്തിന്റെ നാറുന്ന അടിവയര്‍.’ ഏതോ വിധത്തില്‍
ഇതിലെ കവിതകളെല്ലാം നഗരകവിതകളെങ്കിലും ‘നഗരകാവ്യം’ എന്ന കവിത ഭീകരമായി ആവിഷ്‌കരിക്കുന്നു നമ്മുടെ ആ നഗരത്തെ, ഒരൊറീസ്സക്കാരന്റെ കൈയളവില്‍”.- അവതാരികയില്‍ കല്‍പറ്റ നാരായണന്‍

ആര്‍. വേണുഗോപാലിന്റെ നഗരകവിതകളുടെ ആദ്യസമാഹാരം

ചിത്രീകരണം:കെ. ഷെരീഫ്

Reviews

There are no reviews yet.

Be the first to review “Dettol”
Book_Dettol
You're viewing: Dettol 55.00 47.00 15% off
Add to cart
Shopping cart close