Mathrubhumi Books

Availability: In Stock

സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍ - (ന്യൂ)

SKU: BOOK12898

270.00 216.00 20% off

In stock

Author: S.K. Pottekkattu Category: Language:   Malayalam
ISBN 13: 978-81-8265-619-2 Edition: 2 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

എസ്.കെ.പൊറ്റക്കാട്ടിന്റെ ഡയറിക്കുറിപ്പുകളുടെ സമാഹാരം. വ്യത്യസ്തങ്ങളായ വിഷയങ്ങളും രസകരമായ സംഭവങ്ങളും നിറഞ്ഞ കുറിപ്പുകള്‍ എസ്.കെ.പൊറ്റെക്കാട്ടിന്റെ അനുഭവങ്ങളുടെയും അറിവുകളുടെയും ദര്‍ശനങ്ങളുടെയും അപൂര്‍വ്വസമാഹാരമാണ്.

Reviews

There are no reviews yet.

Be the first to review “1 Samsarikkunna Diarykurippukal”
Book_1 Samsarikkunna Diarykurippukal
You're viewing: 1 Samsarikkunna Diarykurippukal 270.00 216.00 20% off
Add to cart
Shopping cart close