Mathrubhumi Books

Availability: Out of Stock

പൊന്തക്കാടുകള്‍

SKU: BOOK11638

100.00 85.00 15% off

Out of stock

Author: S.K. Pottekkattu Category: Language:   Malayalam
ISBN: ISBN 13: 978-81-8265-623-9 Edition: 1 Publisher: Mathrubhumi
Pages: 72 Binding:
The Author
S.K. Pottekkattu

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഏറെ വിവാദമുണ്ടാക്കിയ എസ്.കെയുടെ ഹാസ്യലേഖനങ്ങളുടെ സമാഹാരം.

Additional information

Dimensions50 cm

Reviews

There are no reviews yet.

Be the first to review “Ponthakkadukal”
Shopping cart close