Yasmina Khadra

അല്‍ജീരിയയിലെ പ്രശസ്ത എഴുത്തുകാരന്‍. യാസ്മിന ഖദ്‌റ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന മുഹമ്മദ് മൗലേസ്സെഹൂല്‍ 1956ല്‍ ജനിച്ചു. 2000ല്‍ ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട ഇദ്ദേഹം അവിടെ ഏകാന്തവാസം നയിക്കുന്നു. അല്‍ജീരിയയില്‍ പ്രചാരത്തിലിരുന്ന ഭരണക്രമത്തേയും മതമൗലികവാദികളുടെ എതിര്‍പ്പിനേയും കുറിച്ച് തന്റെ രചനകളില്‍ തുറന്നെഴുതി. 'കി വേല ചമാല ീള ഏീറ', 'ണീഹള ഉൃലമാ'െ, 'ഠവല ടംമഹഹീം െീള ഗമയൗഹ' തുടങ്ങി ആറ് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

    Showing the single result

    Showing the single result