Thomas Joseph
ഏലൂരില്‍ ജനനം. ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്‌കൂളിലും സെന്റ് പോള്‍സ് കോളേജിലുമായി വിദ്യാഭ്യാസം. 'സാത്താന്‍ ബ്രഷ്' എന്ന കഥയ്ക്ക് ഡല്‍ഹി കഥാസംഘടനയുടെ കഥാ അവാര്‍ഡ്, 'ചിത്രശലഭങ്ങളുടെ കപ്പല്‍' എന്ന കഥാസമാഹാരത്തിന് എസ്.ബി.ടി സാഹിത്യപുരസ്‌കാരം. 'ലോകാവസാനം വരെ' എന്ന കഥയ്ക്ക് പ്രഥമ കെ.എ.കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 'മനുഷ്യവാഹനം' എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: റോസിലി. മക്കള്‍: ദീപ്തി മരിയ, ജെസ്സെ ജോസഫ്.
No products were found matching your selection.