Showing the single result
Showing the single result
ബംഗാളിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. കൊല്‍ക്കത്തയിലെ ഭബര്‍ത്തമാന്‍' ദിനപത്രത്തിന്റെ സ്‌പോര്‍ട്‌സ് ലേഖകനാണ്. ഒളിംബിക്‌സുകളും ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്‍പത് നോവലുകളുടെ കര്‍ത്താവായ ഇദ്ദേഹം ലോകകപ്പിനെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.
Showing the single result
Showing the single result