Showing all 2 results
Showing all 2 results
തൃശ്ശൂര്‍ ജില്ലയിലെ എളവള്ളി സ്വദേശി. കോമേഴ്‌സ്, ജേര്‍ണലിസം, ട്രാന്‍സ്‌ലേഷന്‍ എന്നിവയില്‍ ബിരുദാനന്തര യോഗ്യതകള്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: പാഴായിപ്പോയ മരണം (രാജന്‍പിള്ളയുടെ ജീവചരിത്രം), അമ്മ (മാതാ അമൃതാനന്ദമയീ ദേവിയുടെ ജീവചരിത്രം), മാജിക് ലാന്റേണ്‍, ടാഗോര്‍ കഥകള്‍. ഭാര്യ: ഗംഗാദേവി. മകള്‍: ആര്യാലക്ഷ്മി. വിലാസം: തുവ്വാര ഹൗസ്, എളവള്ളി (ച) പി.ഒ., ചിറ്റാട്ടുകര, തൃശൂര്‍ 680 511. ഫോണ്‍: 0488 2535052
Showing all 2 results
Showing all 2 results