Nirmmala James

ബാലസാഹിത്യകാരി, അധ്യാപിക. 1957ല്‍ കൊല്ലത്ത് ജനിച്ചു. നാണിപ്പെണ്ണിനും ഓണം വന്നു, മാവമ്മാവന്‍, പരിസ്ഥിതി നിരീക്ഷണം, കന്നാലിപ്പയ്യനും തീനാളിപ്പെണ്ണും, സ്‌നേഹത്തിന്റെ പൂക്കള്‍, നമുക്ക് കണ്ടെത്താം എന്നിവ പ്രധാന കൃതികള്‍. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: എം.ജെ. ജെയിംസ്. വിലാസം: മാമ്പുഴ വടക്കേടത്ത്, എടക്കാട്, കോഴിക്കോട്.

    No products were found matching your selection.