Kunhiraman Payyannur
1946ല്‍ പയ്യന്നൂരില്‍ ജനിച്ചു. അധ്യാപകനായി ജോലിചെയ്യുന്നു. അന്ധഹൃദയം, റംഗമ്മയുടെ വാടകപ്പറമ്പ്, കാവേരി എന്റെ രക്തം, മൃത്യുഞ്ജയം, ഘോഷം, ചേരികളുടെ വിലാപം, ബനശങ്കര്‍, മിന്നല്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. ഭാര്യ സത്യഭാമ. വിലാസം: രാമനാത്ത് വീട്, ചാലക്കോട് പി.ഒ, പയ്യന്നൂര്‍, കണ്ണൂര്‍.
No products were found matching your selection.