Kunhikrishnan K

എഴുത്തുകാരന്‍, വിവര്‍ത്തകന്‍. ദൂരദര്‍ശന്‍ മേധാവിയായിരുന്നു. 1945ല്‍ പയ്യന്നൂരില്‍ ജനിച്ചു. ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അസിസ്റ്റന്റ്എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമവേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. മാന്ത്രികപ്പെട്ടി, ടെലിവിഷനും സമൂഹവും തുടങ്ങിയവ പ്രധാന കൃതികള്‍. നഗ്‌ന വാനരന്‍, നഗ്‌നനാരി, കാട്ടിലെ കഥകള്‍, താക്കോല്‍ എന്നിവ വിവര്‍ത്തന കൃതികള്‍. ഭാര്യ: രാഗിണി. വിലാസം: 169, ഭലക്ഷ്മി', സില്‍വര്‍ലെയ്ന്‍, പി.ടി.പി. നഗര്‍, തിരുവനന്തപുരം.

    No products were found matching your selection.