Showing all 2 results
Showing all 2 results
1944ല്‍ മൂവാറ്റുപുഴയില്‍ ജനിച്ചു. വൈദ്യുതി ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. പ്രേമവും ദാമ്പത്യവും, ലൈംഗിക വിജ്ഞാനം, ഖജുരാഹോയിലെ അപ്‌സരസ്സുകള്‍, കഥ പറയുന്ന രാജധാനികള്‍, ശാപമോക്ഷം, എന്‍ജിനീയറാകാന്‍, ഇടുക്കിയുടെ കഥ, അരുത് കാട്ടാളാ, പഴശ്ശിയുടെ പ്രിയഭൂമി ഇവ പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമാ ബാലസാഹിത്യ അവാര്‍ഡ്, ശാസ്ത്രസാഹിത്യ പരിഷത്ത് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ. വിലാസം: അജന്ത, ആനിക്കാട്, മൂവാറ്റുപുഴ.
Showing all 2 results
Showing all 2 results