Joseph Skariya
1969ല്‍ കുട്ടനാട്ടിലെ മിത്രക്കരിയില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തിലും ഭാഷയിലും ബിരുദാനന്തരബിരുദം. പഴശ്ശിരേഖകളിലെ വ്യവഹാരമാതൃകകള്‍ എന്ന വിഷയത്തില്‍ പി.എച്ച്.ഡി ബിരുദം. മധ്യകേരളത്തിലെ നാടന്‍പാട്ടുകളുടെ സാംസ്‌കാരിക പഠനത്തിന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനുകീഴിലുള്ള സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ്. പഴശ്ശിരേഖകള്‍, തലശ്ശേരിരേഖകള്‍ എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. മാനന്തവാടി, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപകന്‍. ഭാര്യ: ഐവി. മകള്‍: അഥീന. വിലാസം: ചിറക്കുഴിയില്‍, മിത്രക്കരി പി.ഒ, ആലപ്പുഴ.
No products were found matching your selection.