Herman Gundarttu Dr

മലയാളത്തിലെ ആദ്യത്തെ നിഘണ്ടുകാരന്‍, മിഷനറി പ്രവര്‍ത്തകന്‍. 1814ല്‍ ജനിച്ചു. മലയാളം, സംസ്‌കൃതം, കന്നട, തെലുങ്ക്, ബംഗാളി തുടങ്ങി പതിനെട്ട് ഭാഷകളില്‍ പ്രാവീണ്യം. തലശ്ശേരിയില്‍ ബാസല്‍ മിഷന്റെ ഒന്നാമത്തെ മലബാര്‍ ശാഖ സ്ഥാപിച്ചു. മലയാളംഇംഗ്ലീഷ് നിഘണ്ടു, മലയാള വ്യാകരണംചോദ്യോത്തരം, പഴഞ്ചൊല്‍മാല, കേരളപഴമ, മലയാളരാജ്യം, കേരളോല്പത്തി, വേദചരിത്രസാരം, വജ്രസൂചി, സഞ്ചാരിയുടെ പ്രയാണം എന്നിവ പ്രധാന കൃതികള്‍. 1893ല്‍ അന്തരിച്ചു.

    No products were found matching your selection.