Book Yakshikalum Gandharvanmarum
Book Yakshikalum Gandharvanmarum

യക്ഷികളും ഗന്ധര്‍വന്‍മാരും

35.00 30.00 15% off

In stock

Author: Balachandran N.T Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 70 Binding: Weight: 89
About the Book

പ്രഭാതത്തിനു മുമ്പുള്ള മങ്ങിയ വെളിച്ചത്തിലൂടെ മാധവന്റെ ടാക്‌സി അകന്നുപോകുന്നതു നോക്കി മഞ്ജരി ബസ്‌സ്‌റ്റോപ്പില്‍ നിന്നു. പോസ്‌റ്റോഫീസിന്റെ വളവു തിരിയാന്‍ ടാക്‌സി വേഗം കുറച്ചപ്പോള്‍ അവള്‍ മുന്‍സീറ്റിലിരിക്കുന്ന മാധവനെ കണ്ടു. ചിരിച്ചുകൊണ്ട് അവള്‍ കൈവീശി. നോവല്‍

The Author

മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തുക്കളില്‍ ഒരാള്‍. 1956ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായിരുന്നു. ഗീതം എന്ന പേരില്‍ ഇന്‍ലന്റ് മാസിക നടത്തി. നിരവധി ചെറുകഥകളെഴുതിയിട്ടുണ്ട്. ചിലമ്പ്, ഞാറ്റുവേല, കണ്ണുനീര്‍പ്പാടുകള്‍, യക്ഷികളും ഗന്ധര്‍വന്മാരും(മാതൃഭൂമി ബുക്‌സ്) എന്നിവ പ്രധാന കൃതികളാണ്. ഇപ്പോള്‍ വിദേശത്ത് താമസം.

Description

പ്രഭാതത്തിനു മുമ്പുള്ള മങ്ങിയ വെളിച്ചത്തിലൂടെ മാധവന്റെ ടാക്‌സി അകന്നുപോകുന്നതു നോക്കി മഞ്ജരി ബസ്‌സ്‌റ്റോപ്പില്‍ നിന്നു. പോസ്‌റ്റോഫീസിന്റെ വളവു തിരിയാന്‍ ടാക്‌സി വേഗം കുറച്ചപ്പോള്‍ അവള്‍ മുന്‍സീറ്റിലിരിക്കുന്ന മാധവനെ കണ്ടു. ചിരിച്ചുകൊണ്ട് അവള്‍ കൈവീശി. നോവല്‍

Additional information

Weight89 kg
Dimensions35 cm

Reviews

There are no reviews yet.

Add a review

You're viewing: Yakshikalum Gandharvanmarum 35.00 30.00 15% off
Add to cart