Description
ബാലസാഹിത്യ നോവല്‍
ടി. വിജയന്‍
ആദ്ധ്യാത്മനഭസ്സിലെ ദിവ്യജ്യോതിയായി ചിരന്തനത്വമാര്‍ന്നു വിലസുന്ന വേദവ്യാസമഹര്‍ഷിയുടെ ജീവിതത്തിലേയ്ക്കുള്ള പിന്‍നടത്തം. പ്രാചീന ഭാരതത്തിന്റെ സര്‍ഗ്ഗാരണ്യകങ്ങളിലൂടെ ആധുനിക മനുഷ്യന്റെ ആത്മസഞ്ചാരം. വ്യക്തിയെന്ന നിലയിലും ചതുര്‍വേദങ്ങളുടെ വര്‍ഗ്ഗാകാരനെന്ന നിലയിലും വ്യാസജന്മത്തിന്റെ ഉള്‍ത്തെളിവ് വരികളിലാവാഹിച്ച ആഖ്യായിക.
അവതാരിക: മഹാകവി എസ്. രമേശന്‍ നായര്‍




