Book 222 NAMBOORI FALITHANGAL
Book 222 NAMBOORI FALITHANGAL

222 നമ്പൂരിഫലിതങ്ങള്‍

70.00 56.00 20% off

Out of stock

Author: KAVILPPAD A B V Category: Language:   MALAYALAM
Specifications Pages: 112
About the Book

എ.ബി.വി. കാവില്‍പ്പാട്

കുടുമയും പൂണൂലും കുടവയറുമായി, പൊങ്ങച്ചത്തിന്റെയും പോക്കണംകേടിന്റെയും താംബൂലവും ചവച്ച് കുറെ രസികന്‍ നമ്പൂരിമാര്‍ ഈ പുസ്തകക്കോലായയില്‍ കവാത്തുനടത്തുകയാണ്. ആഢ്യത്വവും ബ്രാഹ്‌മണ്യവും തങ്ങളുടെ ഭോഷത്തത്തിന്റെ മാറ്റ് തെല്ലും കുറയ്ക്കുന്നില്ലെന്നതില്‍ അഭിമാനിക്കുന്നവരാണ് ഇതിലെ ശുദ്ധഗതിക്കാര്‍; പേടിത്തൊണ്ടന്മാര്‍. ‘വളയല്യാണ്ടും ചാടുന്ന’ കസര്‍ത്തില്‍ കേമന്മാരായ നമ്പൂരിമാരുടെ ഫലിതരസം തുളുമ്പുന്ന നുറുങ്ങുവര്‍ത്തമാനങ്ങളുടെ സമാഹാരമാണിത്. കോമാളികളാകാന്‍ ജാള്യതയേതുമില്ലാതെ വേഷംകെട്ടിയ വിഡ്ഢ്യാസുരന്മാര്‍ പങ്കെടുക്കുന്ന ഒരു വെടിവട്ടം പോലെ ആപാദചൂഡം നര്‍മഭരിതം.

The Author