Add a review
You must be logged in to post a review.
₹105.00 ₹89.00 15% off
In stock
ലോകത്തില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവര്‍ക്കും ചരിത്ര കുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.
മാര്ട്ടിന് ലുഥര്‍ കിംഗ്, മഹാത്മാഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കണ്, സ്വാമി വിവേകാനന്ദന്, രവീന്ദ്രനാഥടാഗോര്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, അമര്‍ത്യാസെന്‍, ജവഹര്‍ലാല്‍ നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്സ്, ബറ്റ്രാന്റ് റസ്സല്‍, ദലൈലാമ, ലാല ലജ്പത് റായി, ബാല്‍ ഗംഗാധര തിലകന്, മാഡം ബിക്കാജി കാമ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, പാട്രിക്ക് ഹെന്റ്രി,അലക്സാണ്ടര്‍ സോള്സെനിറ്റ്സ് സെന്‍, ഇലെ വോയിസെല്, നെല്‍സണ്‍ മണ്ടേല, എ പി ജെ അബ്ദുല്‍ കലാം.
സമാഹരണം: ദീപേഷ് കെ രവീന്ദ്ര നാഥ്.
You must be logged in to post a review.
Reviews
There are no reviews yet.