Add a review
You must be logged in to post a review.
₹220.00 ₹176.00 20% off
In stock
ചിത്രകലയുടെ ആവിര്‍ഭാവം മുതല്ക്കുതന്നെ സാന്നിധ്യമുണ്ടായിരുന്ന, കലാചരിത്രത്തില്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ അടയാളപ്പെടുത്തുന്ന കൃതി.
ചിത്രമെഴുത്തില്‍ അവിസ്മരണീയ കലാസൃഷ്ടികള്‍ സമ്മാനിച്ച 33 ചിത്രകാരികളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം. ഒപ്പം ആ കാലഘട്ടത്തിന്റെ കലാചരിത്രവും.
തൃശ്ശൂര്‍ ജില്ലയിലെ എളവള്ളി സ്വദേശി. കോമേഴ്സ്, ജേര്‍ണലിസം, ട്രാന്സ്ലേഷന് എന്നിവയില്‍ ബിരുദാനന്തര യോഗ്യതകള്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: പാഴായിപ്പോയ മരണം (രാജന്‍പിള്ളയുടെ ജീവചരിത്രം), അമ്മ (മാതാ അമൃതാനന്ദമയീ ദേവിയുടെ ജീവചരിത്രം), മാജിക് ലാന്റേണ്‍, ടാഗോര്‍ കഥകള്‍. ഭാര്യ: ഗംഗാദേവി. മകള്‍: ആര്യാലക്ഷ്മി. വിലാസം: തുവ്വാര ഹൗസ്, എളവള്ളി (ച) പി.ഒ., ചിറ്റാട്ടുകര, തൃശൂര്‍ 680 511. ഫോണ്‍: 0488 2535052
You must be logged in to post a review.
Reviews
There are no reviews yet.