വിരുതൻ ശങ്കു
₹110.00 ₹93.00
15% off
In stock
₹110.00 ₹93.00
15% off
In stock
പഴയ തലമുറയിലെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ കൃതി, കാരാട്ട് അച്യുതമേനോന് രചിച്ച വിരുതന് ശങ്കുവിന്റെ സംഗൃഹീത പുനരാഖ്യാനം. കേരളത്തിലെ കൂട്ടുകുടുംബങ്ങളിലും തറവാടുകളിലും നിലനിന്ന മരുമക്കത്തായ വ്യവസ്ഥയുടെ ചിത്രം ഇതില്‍ കാണാം. ഒപ്പം അതിന്റെ തിന്മകളുടെയും ലളിതമായ ജീവിതരീതിയുടെയും മനോഹരമായ ദൃശ്യവും പ്രകടമാകുന്നു.
മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവലിന് സുമംഗലയുടെ സരളവും പ്രസന്നവുമായ ആഖ്യാനം