Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
In stock
ഓരോ ദിവസവും സാഹസികതയുടെ പുതിയൊരു ശ്രേണിയാണ്.
കരിയറിനെ മാറ്റിമറിക്കുന്ന ഒരു സംഭവം ഉടന്‍ ഉണ്ടായേക്കാം.
– ബ്രൂസ് ബാര്‍ട്ടന്‍
ഫലപ്രദമായ പരസ്യനിര്‍മിതിയുടെ രഹസ്യങ്ങള്‍ മാത്രമല്ല
ഈ പുസ്തകം. ജീവിതത്തിന്റെ സമസ്തമേഖലകളിലും
വിജയം നേടാനുള്ള ഒരു വഴികാട്ടികൂടിയാണ്. നിങ്ങള്‍ ഏതു
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായാലും നിങ്ങളുടെ
പ്രവര്‍ത്തനശൈലിയിലും ജീവിതത്തിലും മാറ്റംവരുത്താന്‍ ഈ
പുസ്തകത്തിലെ ഏഴു രഹസ്യങ്ങളുടെ പ്രയോഗം സഹായിക്കും.
പരിഭാഷ
കെ. രാധാകൃഷ്ണ വാരിയര്‍
You must be logged in to post a review.
Reviews
There are no reviews yet.