Mathrubhumi Books

Availability: Out of Stock

വിചിത്രജീവികള്‍ വിസ്മയജീവികള്‍

SKU: BOOK12270

80.00 72.00 10% off

Out of stock

Author: Aranmula Hariharaputhran Category: Language:   Malayalam
ISBN 13: Edition: 2 Publisher: kerala bhasha institute
Specifications
Pages: 0 Binding:
The Author

Description

ജീവിവര്‍ഗം വിസ്മയങ്ങളുടെ കലവറയാണ്. പരിണാമശ്രേണിയില്‍ പിന്നിലണെങ്കിലും ഇവ അനാവരണം ചെയ്യുന്ന സ്വഭാവവിശേഷങ്ങള്‍ വിസ്മയം ജനിപ്പിക്കുന്നവ തന്നെ. കൂനിന്റെ കഥ, കൂനിന്റെയും, അമ്പേ! ജിറാഫിന്റെ നാക്ക്, മുതലക്കണ്ണീര്‍, വവ്വാലിന്റെ കഥ, കലമാനും കൊമ്പും, പൂച്ചക്കണ്ണിന്റെ കാര്യം, ജീവിഭീമന്റെ കഥ, തത്തയാണ് താരം, അല്‍പ്പം മൂങ്ങാപുരാണം, ചിത്രശലഭത്തന്റെ കഥ, എട്ടുകാലിയും വലനെയ്ത്തും, പട്ടാള എറുമ്പിന്റെ ലോങ്ങ് മാര്‍ച്ച് തുടങ്ങി കഥപോലെ വായിച്ചു രസിക്കാവുന്ന മുപ്പത് സചിത്ര ലേഖനങ്ങള്‍. ശാസ്ത്ര സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ആറന്മുള ഹരിഹരപുത്രന്റെ പോപ്പുലര്‍ ശാസത്രഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്. പുത്തനറിവന്റെ ലോകത്തേക്കു തുറക്കുന്ന ജാലകം.

Additional information

Dimensions80 cm

Reviews

There are no reviews yet.

Be the first to review “Vichitrajeevikal Vismayajeevikal”
Shopping cart close