Book VETHAALAPRASHNAM
Vethala Prashnam Back Cover
Book VETHAALAPRASHNAM

വേതാളപ്രശ്നം

180.00 153.00 15% off

In stock

Author: KRISHNANUNNI JOJI Category: Language:   MALAYALAM
ISBN: ISBN 13: 9789359621524 Edition: 1 Publisher: Mathrubhumi
Specifications Pages: 111 Binding: NORMAL
About the Book

പുറംപാഠവും അകംപാഠവും എന്നീ രണ്ടു ഭാവമേഖലകള്‍ കഥയുടെ അനുഭവഘടനയിലുണ്ട്. അത് ആശയസമീപനത്തെ ചരിത്രപരമാക്കുകയും കാലികമാക്കുകയും ചെയ്യുന്നു. അതേ, കഥ പുറംപാഠത്തിന്റെ
ഭാവനാപാഠമായി പരിണമിക്കുന്നിടത്താണ് കൃഷ്ണനുണ്ണിയുടെ രചന ദാര്‍ശനികമാകുന്നത്.

-ബാലചന്ദ്രന്‍ വടക്കേടത്ത്

കഥ ഒരു പകര്‍പ്പെടുക്കല്‍ അല്ലെങ്കിലും പൂര്‍വികരുടെ കൈത്തലത്തിലെ എഴുതിത്തെളിഞ്ഞ ഹസ്തലിഖിതങ്ങളുടെ തെളിച്ചം കൃഷ്ണനുണ്ണിയുടെ കഥകളുടെ ആയുര്‍രേഖയെ വിഘ്നങ്ങളില്ലാതെ മുന്നോട്ടു നയിക്കുന്നുണ്ടെന്നു കാണാം. ഈ കൃതി ഭാവിയുടെ വാഗ്ദാനത്തിന്റെ സാക്ഷ്യമെഴുത്താണ്. ഇതാ, മലയാളകഥയുടെ ഭാവിയെ സമ്പന്നമാക്കാന്‍പോന്ന ഒരു ചെറുപ്പക്കാരന്‍ എന്ന് ഈ കൃതി നമ്മോടു പറയുന്നു.

-എം.കെ. ശ്രീകുമാര്‍

മഹാകാരുണ്യത്തിന്റെ സൂക്ഷ്മജ്ഞാനാനുഭവങ്ങളാണ് കൃഷ്ണനുണ്ണി ജോജിയുടെ കഥാഭൂമിക. എല്ലുറപ്പുള്ള ഭാഷയും മോഹിപ്പിക്കുന്ന ശില്പഭദ്രതയും അതിന്റെ കരുത്തുള്ള ഊടും പാവുമാണ്. മലയാള
കഥാസാഹിത്യത്തിലേക്ക് ഒരു ക്രിയേറ്റീവ് ജീനിയസ്സിന്റെ രംഗപ്രവേശം വീറോടെ വിളംബരപ്പെടുത്തുന്നു ഈ പുസ്തകം.

-ഡോ. തോമസ് സ്‌കറിയ

മനുഷ്യമനസ്സിലെ പൊള്ളുന്ന വേദനകളെ ഭാവനയുടെ ജീവജലംകൊണ്ടു സമാശ്വസിപ്പിക്കുന്ന കഥകള്‍

The Author

Description

You're viewing: VETHAALAPRASHNAM 180.00 153.00 15% off
Add to cart