Book Veettuvalappiloru Krishithottam
Book Veettuvalappiloru Krishithottam

വീട്ടുവളപ്പിലൊരു കൃഷിത്തോട്ടം

130.00 117.00 10% off

In stock

Author: G.S.Unnikrishnan Nair Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും ഇനി നമ്മുടെ വീട്ടുവളര്‍പ്പില്‍ത്തന്നെ നട്ടുവളര്‍ത്താം. കൃഷി ജീവിതമാര്‍ഗമാക്കിയവര്‍ക്കൊപ്പം വീട്ടമ്മമാര്‍ക്കും അധികവരുമാനം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ചെറുപ്പക്കാര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും ഒരുപോലെ പ്രായോജനകരം. നമ്മുടെ വീട്ടുവളപ്പിനെ സ്വയംപര്യാപ്തമായ ഒരു ഭക്ഷ്യോല്‍പാദന യൂണിറ്റാക്കി മാറ്റാന്‍ പ്രചോദിപ്പിക്കും ഈ പുസ്തകം.
*പച്ചക്കറികള്‍ *ഫലവൃക്ഷങ്ങള്‍ *പഴങ്ങള്‍ *സുഗന്ധവ്യഞ്ജനങ്ങള്‍ *കിഴങ്ങുവര്‍ഗവിളകള്‍ *ഔഷധസസ്യങ്ങള്‍ *ഉയരം കുറഞ്ഞ തെങ്ങുകള്‍ ചിപ്പിക്കുണ്‍ *നാടന്‍ പശുക്കള്‍ *ആടുവളര്‍ത്തല്‍* കോഴി-കാട-താറാവുകൃഷി * മത്സക്കൃഷി *ചെറുതേന്‍ *വിജയിച്ച കൃഷിമാതൃകകള്‍ വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും ജൈവകൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ വýികാട്ടി.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Veettuvalappiloru Krishithottam 130.00 117.00 10% off
Add to cart