Add a review
You must be logged in to post a review.
₹220.00 ₹187.00 15% off
Out of stock
ലജ്ജയുടെ രണ്ടാം ഭാഗം
ലജ്ജാകരമായ ഒരവസ്ഥയില്‍നിന്ന് ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല്‍ ലജ്ജാകരമായ ഒട്ടേറെ കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിറാണ് തസ്ലീമയ്ക്കു നല്‍കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമര്‍ത്തലുകള്‍ക്കും മതപരമായ ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അവര്‍ പുലര്‍ത്തിയ പുരോഗമനപാരമ്പര്യം ഈ മണ്ണിനിപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുതീര്‍പ്പിന്റെയും വിട്ടുവീഴ്ചയുടെയും വക്താക്കളായി മാറിയിരിക്കുന്നു. എന്നുവെച്ച് നിസ്സാഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ? അതു വയ്യ. ഈ നോവിലിലെ സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിക്കുന്നവരാണ്. അബലകള്‍ താന്‍പേരിമയുള്ള പ്രബലകളായി മാറുന്നു.
വിവ: എം.കെ.എന്‍.പോറ്റി
You must be logged in to post a review.
Reviews
There are no reviews yet.