Description
60+ വ്യത്യസ്ത മോഡലുകള്‍
ടി. രാജി
നല്ലൊരു വരുമാനവും അതോടൊപ്പം ആത്മവിശ്വാസവും നല്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള ഉപയോഗയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളെ മനോഹരങ്ങളായ അലങ്കാരവസ്തുക്കളായി മാറ്റാനുള്ള കലാവിദ്യ കളര്ഫോട്ടോഗ്രാഫുകളുടെ സഹായത്തോടെ വളരെ ലളിതമായി പറഞ്ഞുതരുന്നു.
അലങ്കാരപ്പൂക്കളുടെ നിര്‍മാണം, ബൊക്കെ, പോട്ട് പെയിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള മലയാളത്തിലെ അപൂര്‍വ്വ പുസ്തകം.






