Mathrubhumi Books

Availability: In Stock

നേതാവ് ലഡുവിലെ മുന്തിരിയല്ല

140.00 126.00 10% off

In stock

Add to wishlist
Author: GEORGE PULICKAN Category: Language:   malayalam
ISBN: 9789393003287 Publisher: Manorama Books
Pages: 79

Description

ജോര്‍ജ് പുളിക്കന്‍

അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍, അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു-മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും നിഷിദ്ധമല്ലിത്.

Book_NETHAVU LADUVILE MUNTHIRIYALLA
You're viewing: NETHAVU LADUVILE MUNTHIRIYALLA 140.00 126.00 10% off
Add to cart
Shopping cart close