Book Variyellukal
Book Variyellukal

വാരിയെല്ലുകള്‍

90.00 81.00 10% off

In stock

Author: Hashim E.M Category: Language:   Malayalam
ISBN 13: Publisher: Ala Books
Specifications Pages: 0 Binding:
About the Book

ഇരുട്ടിനകത്ത് എന്നും വെളിച്ചമുണ്ടായിരുന്നു. അഗാധതയില്‍ അടിഞ്ഞുകിടക്കുന്ന വെളിച്ചത്തിന്റെ തുള്ളികളെ കണ്ടെത്തുമ്പോഴാണ് അങ്ങനെയും ഒന്ന് അതുവരെ ഒളിച്ചിരുന്നു എന്നറിയാനാവുന്നത്. സ്വന്തമായി കണ്ടെത്തി മിനുക്കി പാകപ്പെടുത്തിയെടുക്കുന്ന ഏതൊന്നിനും അതിന്റെതായ സൗന്ദര്യമുണ്ട്. മതം സ്ത്രീകളുടെ വേഷധാരണത്തില്‍പ്പോലും അമിതമായി കൈകടത്തുകയും അവളുടെ ഇച്ഛകള്‍ ബലികഴിക്കപ്പെടുകയും ജീവിതത്തിന്റെ എല്ലാ തുറകളിലും മതബോധം വേണമെന്ന് ശക്തമായി ശഠിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ഒരു സ്ത്രീയുടെ പുറപ്പാട്. പെണ്‍കരുത്തില്‍ മങ്ങിപ്പോകുന്ന ആണിന്റെ ഞെരുക്കം ഈ നോവലിനെ സമ്പന്നമാക്കുന്നു.

The Author

Reviews

There are no reviews yet.

Add a review

You're viewing: Variyellukal 90.00 81.00 10% off
Add to cart