Book VARIKA GANDHARVA GAYAKA
Book VARIKA GANDHARVA GAYAKA

വരിക ഗന്ധർവഗായകാ

240.00 216.00 10% off

Out of stock

Author: JAYACHANDRAN M Category: Language:   MALAYALAM
ISBN: ISBN 13: 9789359260891 Edition: 1 Publisher: Manorama Books
Specifications Pages: 131
About the Book

അറിയപ്പെടാത്ത ദേവരാജന്‍ മാസ്റ്റര്‍
ശിഷ്യന്റെ ഓര്‍മക്കുറിപ്പ്

എം. ജയചന്ദ്രന്‍

ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഘങ്ങള്‍ കീഴടക്കിയ എം. ജയചന്ദ്രന്‍ അര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓര്‍മപ്പുസ്തകം. ഇത്രമേല്‍ ആത്മാര്‍ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂര്‍വ്വം. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ ദേവരാജന്‍ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികള്‍ മനസ്സില്‍ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രന്‍

The Author